Posted On
date_range Updated On
date_range ഹരിപ്പാട് സർക്കാർ ഫാമിലെ വനിത തൊഴിലാളി മിന്നലേറ്റ് മരിച്ചു
ഹരിപ്പാട്: ജോലിക്കിടെ സർക്കാർ ഫാമിലെ വനിത തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. വീയപുരം സംസ്ഥാന വിതുല്പാദന കേന്ദ്രത്തിലെ തൊഴിലാളി ആനാരി ആയാപറമ്പ് വലിയ പറമ്പിൽ ശ്യാമള ഉത്തമനാണ്(58) മരിച്ചത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിമോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.