ഹരിപ്പാട്ട് തീ പിടിത്തം: മൂന്ന് കടകൾ കത്തിനശിച്ചു

ആലപ്പുഴ: ഹരിപ്പാട്ടുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്ത് നശിച്ചു. ഗവ: ആശുപത്രിക്ക്‌ സമീപമുള്ള കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച പുലർച്ചെ3.30 നാണ് തീ പടർന്നത്. അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്. മൊബൈൽ, സ്റ്റേഷനറി, ഇലക്ട്രോണിക്സ് കടകളാണ് കത്തിയത്. 

Tags:    
News Summary - Haripad Fire-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.