വി​ഷ്ണു 

പീഡനം: യുവാവ് പിടിയിൽ

ശാ​സ്താം​കോ​ട്ട: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നെ​തി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി ചോ​ല​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു​വാ​ണ്​ (18) പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Harassment- Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.