ക​രി​പ്പൂ​ർ വ​ഴി ഹാ​ജി​മാ​ർ നാ​ളെ മു​ത​ൽ തി​രി​​ച്ചെ​ത്തും

മ​​ല​​പ്പു​​റം: സം​​സ്ഥാ​​ന ഹ​​ജ്ജ് ക​​മ്മി​​റ്റി മു​​ഖേ​​ന ഹ​​ജ്ജി​​ന് പോ​​യ​​വ​​രു​​ടെ മ​​ട​​ക്ക​​യാ​​ത്ര വ്യാ​​ഴാ​​ഴ്ച ആ​​രം​​ഭി​​ക്കും. മ​​ദീ​​ന​​യി​​ൽ​​നി​​ന്നാ​​ണ് ഹാ​​ജി​​മാ​​രു​​ടെ മ​​ട​​ക്ക​​യാ​​ത്ര. കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള ആ​​ദ്യ​​വി​​മാ​​നം വ്യാ​​ഴാ​​ഴ്ച വൈ​​കീ​​ട്ട് 5.35ന് ​​കോ​​ഴി​​ക്കോ​​ട് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലി​​റ​​ങ്ങും. ക​​ണ്ണൂ​​രി​​ലേ​​ക്കു​​ള്ള ആ​​ദ്യ​​വി​​മാ​​നം 14ന് ​​ഉ​​ച്ച​​ക്ക് 12.45നും ​​കൊ​​ച്ചി​​യി​​ലേ​​ക്കു​​ള്ള വി​​മാ​​നം 18ന് ​​രാ​​വി​​ലെ 10നു​​മാ​​ണ് ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​ട്ടു​​ള്ള​​ത്.

കോ​​ഴി​​ക്കോ​​ട് ഇ​​റ​​ങ്ങു​​ന്ന ആ​​ദ്യ​​വി​​മാ​​ന​​ത്തി​​ലെ ഹാ​​ജി​​മാ​​രെ മ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹി​​മാ​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും. 11,556 പേ​​രാ​​ണ് ഇ​​ത്ത​​വ​​ണ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് സം​​സ്ഥാ​​ന ഹ​​ജ്ജ് ക​​മ്മി​​റ്റി മു​​ഖേ​​ന ഹ​​ജ്ജി​​ന് യാ​​ത്ര തി​​രി​​ച്ച​​ത്. ഇ​​തി​​ൽ 11,252 പേ​​ർ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​രും 304 പേ​​ർ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രു​​മാ​​ണ്. ഹ​​ജ്ജി​​ന് പു​​റ​​പ്പെ​​ട്ട​​വ​​രി​​ൽ എ​​ട്ടു​​പേ​​ർ മ​​രി​​ച്ചു.

Tags:    
News Summary - hajj Pilgrims will return to Karipur from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.