Posted On
date_range Updated On
date_range ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം
മലപ്പുറം: ഹജ്ജ് അപേക്ഷകരിൽ വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം. കേരളത്തിൽ നിന്നുള്ള വെയ്റ്റിങ് ലിസ്റ്റിൽ ക്രമനമ്പർ 2486 മുതൽ 2522 വരെയുള്ളവർക്കാണ് അവസരം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ എമ്പാർക്കേഷൻ അടിസ്ഥനത്തിലുള്ള തുക അടച്ച് പാസ്പോർട്ടും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, അപേക്ഷാ ഫോറം എന്നിവയും എത്രയും വേഗം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.