Posted On
date_range Updated On
date_range തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം
തിരുവനന്തപുരം: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയുള്ള പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ, ഒക്ടോബർ ആറിന് കലക്ടറേറ്റിലെ ഓംബുഡ്സ്മാൻ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട സിറ്റിംഗ് നടത്തുന്നു. രാവിലെ 11മുതൽ ഒന്നുവരെയാണ് സിറ്റിംഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.