Posted On
date_range Updated On
date_range ഗവർണറുടെ വിമാനം വൈകി: എയർ ഇന്ത്യയോട് വിശദീകരണം തേടും
മലപ്പുറം: ഗവർണർ പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ഒന്നര മണിക്കൂറിലേറെ വൈകി. ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഗവർണർ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം രാത്രി ഒന്നരക്കാണ് പുറപ്പെട്ടത്. ഇതു സംബന്ധിച്ച് ഗവർണർ എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്നാണ് വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.