Posted On
date_range Updated On
date_range കരിപ്പൂരിൽ നിന്നും 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രിക്കാരില്‍ നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചതും കടലാസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതുമായ 500 ഗ്രാം (15,20,000 സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇൻറിലിജൻസ് പിടികൂടിയത്. ഇരുവരും ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.