Posted On
date_range Updated On
date_range തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വ്യാഴാഴ്ച രാവിലെ ദുബൈയിൽ നിന്നുവന്ന എമിറേറ്റ്സ് വിമാനത്തിൽ നിന്നാണ് 50ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
രണ്ട് കാസർകോട് സ്വദേശികളെയും കസ്റ്റംസ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ട്രോളി ബാഗിലെ ബീഡിങ്ങിനിടയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.