കോഴിക്കോട്: രണ്ടാഴ്ചക്ക് ശേഷം ഒരുപവൻ സ്വർണത്തിെൻറ വില വീണ്ടും 35000 കടന്നു. 35,040 രൂപയാണ് പവന് വില. ചൊവ്വാഴ്ച പവന് 160 രൂപയാണ് വർധിച്ചത്.
നേരത്തേ മെയ്18ന് പവെൻറ വില 35000 കടന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക് താഴുകയും ചെയ്തു.
യു.എസ്-ചൈന തർക്കവും അമേരിക്കയിലെ പ്രതിഷേധവുമെല്ലാം വില വർധിക്കാൻ സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.