Posted On
date_range Updated On
date_range സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
കോഴിക്കോട്: ചൊവ്വാഴ്ച 320 രൂപയുടെ വർധനക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വില. ഗ്രാമിന് 7130 രൂപ നല്‍കണം.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഏറിയും കുറഞ്ഞും കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിക്കുകയായിരുന്നു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം ചൊവ്വാഴ്ച തിരിച്ചുകയറി. ഇന്നലെ പവന് 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.