അറസ്റ്റിലായ വിൻസെൻറും സുനിലും
Posted On
date_range Updated On
date_range സ്വർണ നിക്ഷേപ തട്ടിപ്പിലൂടെ 70 കോടി തട്ടിയെന്ന്: സ്വർണ ആലപ്പാട്ടിനെതിരെ പരാതിക്കാർ കൂടുന്നു
തൃശൂർ: നിക്ഷേപ തട്ടിപ്പിലൂടെ 70 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന ആക്ഷേപം നേരിടുന്ന പാടൂക്കാട് സ്വർണ ആലപ്പാട്ടിനെതിരെ പൊലീസിന് കൂടുതൽ പരാതി ലഭിച്ചു.
ഒളിവിലായിരുന്ന ജ്വല്ലറി ഉടമകളായ കൊട്ടേക്കാട് വിൻസെൻറ് ആലപ്പാട്ട്, സുനിൽ ആലപ്പാട്ട് എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് വീണ്ടും പരാതികൾ ലഭിച്ചത്.
20 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.