Posted On
date_range Updated On
date_range ഗോദ്സേ ദിനം ആചരിച്ചു; രഹസ്യമായി
തൃശൂർ: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോദ്സേയുടെ ചരമദിനം രഹസ്യമായി ആചരിച്ചു. ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ തൃശൂരിലാണ് സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ സംഗമിച്ച് ദിനാചരണം നടത്തിയത്. നവംബർ 15 മഹാത്മാ ഗോഡ്സേ വീര ബലിദാനി ദിനം’ എന്നെഴുതിയ പോസ്റ്ററുകൾ തയാറാക്കിയിരുന്നു. എന്നാൽ, വ്യാപകമായി പ്രചരിപ്പിച്ചില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അറിയിപ്പും പ്രചാരണവും. വിയ്യൂർ മണലാറുകാവിനടുത്ത് ഹിന്ദു മഹാസഭയുടെ ഒാഫിസ് കേന്ദ്രീകരിച്ചായിരുന്നു പരിപാടി.
സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അറിയിപ്പും പ്രചാരണവും. വിയ്യൂർ മണലാറുകാവിനടുത്ത് ഹിന്ദു മഹാസഭയുടെ ഒാഫിസ് കേന്ദ്രീകരിച്ചായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.