Posted On
date_range Updated On
date_range മനോദൗർബല്യമുള്ള 13കാരിയെ പീഡിപ്പിച്ചു: 64കാരൻ അറസ്റ്റിൽ
കോട്ടയം: ചങ്ങനാശേരിയിൽ മനോദൗർബല്യമുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. അയൽവാസിയായ കുറ്റിക്കാട്ടിൽ വീട്ടിൽ ഡി. ശശിധരനാണ് (64) അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. പോക്സോ നിയമപ്രകാരം ശശിധരനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.