Posted On
date_range Updated On
date_range മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം
ആലപ്പുഴ: മാന്നാർ അലിൻഡ് (അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ്) സ്വിച്ച് ഗിയർ ഡിവിഷൻ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊ ട്ടിത്തെറിച്ച് തീപിടുത്തം. ആർക്കും പരിക്കില്ല. 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
< p>ശനിയാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.