Posted On
date_range Updated On
date_range ദിലീപിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; അമ്മ നടപടിയെടുക്കണം -ഗണേഷ് കുമാർ
കൊല്ലം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് നടനും എം.എൽ.എയുമായ ഗണേഷ് കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയിലെ ഭാരവാഹികള്‍ക്ക് കത്തയക്കും. ദിലീപിന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. കേസ് അന്വേഷിച്ച പൊലീസും മുഖ്യമന്ത്രിയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.