അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡോടെ തുടക്കം

ആലപ്പുഴ: സി.പി.എമ്മിനെ വെല്ലുവിളിച്ച് പോരാട്ടത്തിനിറങ്ങിയ മുൻ സി.പി.എം നേതാവും  മുൻ മന്ത്രിയുമായ ജി. സുധാകരന് അമ്പലപ്പുഴയിൽ ലീഡ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് സി.പി.എം സിറ്റിങ് സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരൻ ലീഡ് പിടിച്ചത്. സിറ്റിങ് എം.എൽ.എ എച്ച് സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

വോട്ടെണ്ണൽ തുടങ്ങും മുമ്പ് അമ്പലപ്പുഴയിലെ സ്ട്രോങ് റൂ തുറക്കുന്നത് വൈകുന്നതും വാർത്തയായിരുന്നു. 

Tags:    
News Summary - G sudhakaran leading in amblappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.