വനിതകൾക്കായി സൗജന്യ ഐ.എ.എസ്​ ഓൺലൈൻ സെമിനാർ 

കോഴിക്കോട്​: കേരളത്തിലെ ഏക വനിത സിവിൽ സർവിസ് അക്കാദമിയായ ഇൻസെർച്​ ജൂലൈ 12ന്​ വൈകീട്ട്​ നാല്​ മണിക്ക്​ ഓൺലൈനിൽ സൗജന്യ ഐ.എ.എസ്​ ഓറിയ​േൻറഷൻ നടത്തുന്നു. പ്രമുഖ സിവിൽ സർവിസ് പരിശീലകൻ ​െക. മനാഫ് നയിക്കുന്ന പരിപാടിയിൽ ഡിഗ്രി പാസായ വനിതകൾക്കും ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കും രജിസ്​റ്റർ ചെയ്യാം. വിവരങ്ങൾക്ക്​: 9645458013, 9745811234.

Tags:    
News Summary - Free IAS online seminar for ladies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.