Posted On
date_range Updated On
date_range പാർട്ടിയുടെ പേരിൽ പണം തട്ടിപ്പെന്ന്; സന്ദീപ് വാര്യരെ ബി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കി
ബി.ജെ.പിയുടെ വക്താവ് സ്ഥാനത്തുനിന്നും സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് നടപടി. പാർട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിച്ചെന്ന് പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ബി.ജെ.പി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. നാല് ജില്ലാ അധ്യക്ഷന്മാരാണ് പരാതി നൽകിയിരുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ് വാര്യർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.