Posted On
date_range Updated On
date_range നാല് ശബരിമല തീർഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിനെത്തിയ നാല് തീർഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ മംഗലഗിരി കേസനം കോഡേശ്വരറാവു(45), തമിഴ്‌നാട് ചെന്നൈ വടപളനി 48/1 അസഗര്‍പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ മണിമാരന്‍(52), തമിഴ്‌നാട് ധര്‍മ്മപുരി പാളാകോഡ് കൊടച്ചമോനഹള്ളി പുളിക്കല്‍ 3/4 സോട്ടംപട്ടി പെരുമാള്‍പാച്ചിയപ്പന്‍(61), ചെന്നൈ തിരുവള്ളൂര്‍ ആമ്പത്തൂര്‍ ടീച്ചേഴ്‌സ് കോളനി 31/76 ഒന്നാം മെയിന്‍ സ്ട്രീറ്റില്‍ കെ.ആനന്ദന്‍(67) എന്നിവരാണ് മരിച്ചത്. കോഡേശ്വരറാവു, പെരുമാള്‍ പാഞ്ചിയപ്പന്‍ എന്നിവര്‍ സന്നിധാനത്തും മണിമാരന്‍, ആനന്ദന്‍ എന്നിവര്‍ പമ്പയിലുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.