Posted On
date_range Updated On
date_range മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി ഉയർത്തി; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന ഒരു ഷട്ടർ (V3) കൂടാതെ നാലെണ്ണം (V1,V2,V4 & V5) കൂടി 30 സെന്‍റി മീറ്റർ അധികമായി ഉയർത്തി 2099.95 ക്യുസെക്സ് ജലം പുറത്തുവിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.