Posted On
date_range Updated On
date_range കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റ് സത്യശീലൻ അന്തരിച്ചു
കൊട്ടാരക്കര: കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റ് എഴുകോൺ ഉഷസിൽ എഴുകോൺ സത്യശീലൻ (72) നിര്യാതനായി. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രയിൽ തിങ്കളഴ്ച രാവിലെ 11.30 ആയിരുന്നു മരണം.
കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഐ.എൻ.ടി.യൂ.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്, കശുവണ്ടി യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് , എഴുകോൺ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ വിമലമണി, മക്കൾ അഡ്വ സവിൻ സത്യൻ ,അരുൺ സത്യൻ, പരേത ആയ മിനി സത്യൻ, സിമി സത്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.