Posted On
date_range Updated On
date_range എറണാകുളത്ത് ഭക്ഷ്യ വിഷബാധ; 60 ലധികം പേർ ചികിത്സതേടി
കൊച്ചി: എറണാകുളം ഉദയം പേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. അറുപതിലധികം പേർ ആശുപത്രിയിൽ ചികിത്സതേടി. ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡി.എ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.