പ്രവാസികൾക്ക്​ കണ്ണൂരിൽ വിമാനമിറങ്ങാം; 12ന്​ ദുബൈയിൽനിന്ന്​ ആദ്യ വിമാനം

കണ്ണൂർ: നോർക്കയിൽ രജിസ്​റ്റർ ചെയ്​ത പ്രവാസികൾക്ക്​ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്താം. കേന്ദ്ര സർക്കാർ കണ്ണൂർ വിമാനത്താവളത്തെ കൂടി ആദ്യ ഷെഡ്യൂളിൽ  ഉൾപ്പെടുത്തി. മേയ്​ 12ന്​ ദുബൈയിൽനിന്നും ആദ്യ വിമാനം കണ്ണൂരിലെത്തും. 

ആദ്യ ഷെഡ്യൂളിൽ കേന്ദ്രം കണ്ണൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. തീരുമാനം പ്രതിഷേധത്തിനു കാരണമായിരുന്നു. വിപുല സജ്ജീകരണം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന്​ കിയാൽ എം.ഡി വി. തുളസീദാസ് ‘മാധ്യമ’ത്തോട്​​ പറഞ്ഞു. 

Tags:    
News Summary - flight to kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.