Posted On
date_range Updated On
date_range കരിപ്പൂരിൽ വിമാനം മണിക്കൂറുകളോളം വൈകി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം മണിക്കൂറുകളോളം വൈകി. വ്യാഴാഴ്ച രാവിലെ 11.20ന് ഷാർജയിലേക്ക് പോവേണ്ട എയർ ഇന്ത്യ എക്സ്പ്രസിെൻറ വിമാനമാണ് ൈവകിയത്. സാേങ്കതിക തകരാറിനെത്തുടർന്ന് യാത്ര പുറപ്പെടാനായില്ല. പ്രശ്നം പരിഹരിക്കാൻ എൻജിനീയർ വിഭാഗം ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് രാത്രി 10ഓടെ തിരുവനന്തപുരത്തുനിന്ന് മറ്റൊരു വിമാനം എത്തിക്കുകയായിരുന്നു. ഒടുവിൽ 10.45നാണ് വിമാനം ഷാർജയിലേക്ക് പുറപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.