അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികൾക്ക് കൊച്ചി മെട്രോയിൽ യാത്ര ഒരുക്കിയപ്പോൾ (photo: ബൈജു കൊടുവള്ളി)
Posted On
date_range Updated On
date_range അഞ്ചാം വാർഷിക ദിനത്തിൽ മെട്രോയിൽ യാത്ര ചെയ്തത് ഒരുലക്ഷത്തിലേറെ പേർ
കൊച്ചി: അഞ്ചാം വാർഷിക ദിനമായിരുന്ന വെള്ളിയാഴ്ച കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ഒരുലക്ഷത്തിലേറെ പേർ. ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ യാത്രകൾക്കും അഞ്ച് രൂപ മാത്രമായിരുന്നു ഈടാക്കിയത്. ഇതോടെ നിരവധി പേർ മെട്രോയിൽ യാത്ര ചെയ്തു.
കൊച്ചി വണ്‍ കാര്‍ഡ് ഉപയാഗിക്കുന്നവര്‍ക്കടക്കം വെള്ളിയാഴ്ച ഇളവ് ലഭ്യമാക്കിയിരുന്നു.
ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍നിന്ന് അഞ്ച് രൂപ കിഴിച്ച് ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.