മലപ്പുറത്ത്​ അഞ്ച്​ കോടിയുടെ മയക്കുമരുന്നുമായി തമിഴ്​നാട്​ സ്വദേശികൾ പിടിയിൽ

മലപ്പുറം: അഞ്ച്​ കോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത്​ അഞ്ചു പേർ പിടിയിൽ. തമിഴ്​നാട്​ സ്വദേശികളാണ്​ അറസ്​റ്റിലായത്​. ഇവരിൽ നിന്ന് 750 ഗ്രാം എം.ഡി.എം പൊലീസ്​ കണ്ടെടുത്തു.

തമിഴ്നാട് സ്വദേശികളായ ജഗൻ രാജ്, വിക്ടർ, ഗുണശേഖരൻ, റഫീഖ് രാജ, കോട്ടക്കൽ സ്വദേശി പയസ് മാത്യു എന്നിവരാണ് അറസ്​റ്റിലായത്​.

Tags:    
News Summary - five crore worth Drug medicine seize malappuram - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.