Posted On
date_range Updated On
date_range പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി
അഴീക്കൽ: പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസാക്കാനകത്ത് ഹംസത്തിനെ (23) ആണ് കാണാതായത്.
ചൊവ്വാഴ്ച രാത്രിയിൽ ബോട്ടിൽ സാധനങ്ങൾ കയറ്റാനെത്തിയതാണ് യുവാവ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.