Representative Image

പുതിയാപ്പയിൽ ബോട്ട്​ മറിഞ്ഞ്​ മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്​: പുതിയാപ്പയിൽ ബോട്ട്​ മറിഞ്ഞ്​ മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി രഘു(56) ആണ്​ മരിച്ചത്​. അപകടത്തിൽ മൂന്ന്​ പേർ രക്ഷപ്പെട്ടു.

ചൊവ്വാഴ്​ച രാവിലെ ഏഴ്​ മണിയോടെയാണ്​ അപകടം. കനത്ത തിരമാലയിൽ ബോട്ട്​ മറിയുകയായിരുന്നു.

പരിക്കേറ്റ രഘുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡി.കോളജ്​ മോർച്ചറിയിൽ.

Tags:    
News Summary - Fisherman dies after boat capsizes in Puthiyappa kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.