തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

തിരുവനന്തപുരം: തിരക്കേറിയ ചാലമാർക്കറ്റിൽ തീപിടിത്തം. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആര്യ റോഡിലുള്ള കെട്ടിടത്തിലെ മുകൾ നിലയിലാണ് തീപടർന്നത്. കെമിക്കലുകൾ സൂക്ഷിക്കുന്ന കട പൂർണമായും കത്തിനശിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Fire broke out in Chala Market, Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.