കൃ​ഷി​നാ​ശം: യു.ഡി.എഫ് സംഘം ഇന്ന് കുട്ടനാട്ടിൽ

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്റെ​യും യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ക്കും. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​ർ​ഷ​ക​രെ​യും നേ​രി​ൽ കാ​ണും. പാ​ട​ശേ​ഖ​ര സ​മി​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും​ യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ. ഷാ​ജി മോ​ഹ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Farmer Suicide: UDF team in Kuttanad today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.