Posted On
date_range Updated On
date_range കൊണ്ടോട്ടിയിൽ കള്ളനോട്ട് പിടികൂടി
കൊണ്ടോട്ടി: എസ്.ബി.െഎയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശിനിയാണ് പൊലീസ് പിടിയിലായത്. ഇവർ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന 45,000 രൂപയിൽ 35,000 രൂപയും കള്ളനോട്ടായിരുന്നു.
ബാങ്ക് മാനേജരുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വീടുപണിക്കായി മകൻ ഗൾഫിൽ നിന്നയച്ച തുകയാണിതെന്ന് സ്ത്രീ പറഞ്ഞു. ഇവർക്കെതിെര േകസെടുത്തിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.