ക്വാറൻറീനിൽ കഴിയുന്ന പ്രവാസിക്കെതിരെ വ്യാജ പ്രചാരണമെന്ന്​

എ​ക​രൂ​ൽ: സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന ഉ​ണ്ണി​കു​ളം എം.​എം. പ​റ​മ്പി​ലെ പ്ര​വാ​സി​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന്​ പ​രാ​തി. 

നെ​ഗ​റ്റി​വ്​ ഫ​ല​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക്കെ​തി​രെ​യാ​ണ്  കോ​വി​ഡ് വാ​ഹ​ക​നാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം. യാ​ത്ര​യി​ലു​ട​നീ​ളം പി.​പി.​ഇ കി​റ്റു​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് നേ​രെ​യു​ണ്ടാ​വു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് എം.​എം. പ​റ​മ്പ് നി​റ​വ് പ്ര​വാ​സി കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

Tags:    
News Summary - fake campaign against pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.