എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ, സസ്പെൻഷൻ

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. ഫറോഖ് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസനാണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ച എക്സൈസ് വകുപ്പിന്‍റെ വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. എഡിസനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

Tags:    
News Summary - Excise Driver Suspended for Drunken Driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.