Posted On
date_range Updated On
date_range പെരുന്നാൾ: റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഉച്ച വരെ
പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാട് ഡിവിഷനിലെ കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കൂ. റെയിൽവേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.