Posted On
date_range Updated On
date_range എടവണ്ണപ്പാറയിലെ 18 കാരന്‍റെ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ 18 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി മുനീറാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത യാസിറിനെ മുനീർ മർദിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിനെതുടർന്ന് യാസിർ വീട്ടിൽ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം നൽകാനുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മർദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.