മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ ഇ.ഡി നോട്ടീസ്​

തിരുവനന്തപുരം: ശിവശങ്കറിന്​ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ നോട്ടീസ്​ നൽകി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറി സി.എം.രവീന്ദ്രനാണ്​ നോട്ടീസ്​ നൽകിയത്​.

വെള്ളിയാഴ്​ച കൊച്ചിയിലെ ഓഫീസിലെത്താൻ ആവശ്യ​പ്പെട്ടാണ്​ നോട്ടീസ്​. ഐ.ടി പദ്ധതികളുമായി ബന്ധപ്പെട്ടാണ്​ നടപടി. ശിവശങ്കറിൻെറ മൊഴിയും ഇ.ഡി കണക്കിലെടുത്തുവെന്നാണ്​ സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.