Posted On
date_range Updated On
date_range കോട്ടയം ഏറ്റുമാനൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് പൊളളാച്ചി സ്വദേശി പാറ്റേശ്വരൻ (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പട്ടിത്താനം രത്നഗിരി പള്ളിക്ക് സമീപമായിരുന്നു അപകടം.
കോയമ്പത്തൂരിൽ നിന്ന് നാളികേരവുമായി കോട്ടയത്തേക്ക് വരികയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണമെന്ന് ഹൈവേ പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.