ഡോ. സുൽഫി നൂഹു ഐ.എം.എ ദേശീയ കൺവീനർ

തിരുവനന്തപുരം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനറായി ഡോ. സുൽഫി നൂഹു ചുമതലയേറ്റു. 2025 ,2026 എന്നിങ്ങനെ രണ്ട് കൊല്ലത്തേക്കാണ് ചുമതല. പ്രഫഷണൽ വിഷയങ്ങളിൽ സംഘടനയെ ദേശീയതലത്തിൽ സംഘടിപ്പിക്കുകയാണ് ഉത്തരവാദിത്വം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടും നിലവിൽ ജൂനിയർ ഡോക്ടർസ് നെറ്റ്വർക്ക്, പ്രഫഷണൽ ഡിസിബിലിറ്റി സപ്പോർട്ട് സ്കീം എന്നിവയുടെ ചെയർമാനുമാണ്.

Tags:    
News Summary - Dr Zulfi Nuhu IMA National Convener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.