മാഹി ആയൂർവേദ കോളജ് പ്രിൻസിപ്പൽ ഡോ. നന്ദകുമാർ (59) നിര്യാതനായി

കൊല്ലം: മാഹി ആയൂർവേദ കോളജ് പ്രിൻസിപ്പൽ  ഡോ. നന്ദകുമാർ (59) നിര്യാതനായി. കൊല്ലം ജില്ലയിൽ തട്ടാമല ഉല്ലാസിൽ ആയിരുന്നു താമസം. 

ഭാര്യ: ഡോ. ബിനി ഉപേന്ദ്രൻ ( കൊല്ലം പൂത്തൂർ ആയൂർവേദ ശ്രീനാരായണ കോളജ്),   

മക്കൾ: ഡോ. മഞ്ജു നാഥ്,  മഹേഷ് നാരായൺ, 

സംസ്കാരം തട്ടാമലയിൽ ഇന്ന് ഉച്ചക്ക് 12.30ന്


Tags:    
News Summary - Dr. Nandakumar (59) passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.