Posted On
date_range Updated On
date_range കാട്ടാക്കട യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭാര്യക്ക് ഇരട്ടവോട്ട്
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയു ഭാര്യക്ക് ഇരട്ടവോട്ട്. മലയിൻകീഴ് വേണുഗോപാലിന്‍റെ ഭാര്യ ആശയുടെ പേരിലാണ് ഇരട്ട വോട്ട് കണ്ടെത്തിയത്. വട്ടിയൂർക്കാവിലെ 69ാം ബൂത്തിലും കാട്ടാക്കട ബൂത്തിലെ 105ാം ബൂത്തിലുമാണ് ആശക്ക് വോട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.