വിദ്യാർഥിപ്രവേശനത്തിന് സംഭാവന: കൊ​ച്ചി​ൻ കോളജ് മാനേജറെ നീക്കി

കൊ​ച്ചി: കൊ​ച്ചി​ൻ കോ​ള​ജി​ൽ 2019ലെ ​വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​കോ​ടി​യി​ലേ​റെ സം​ഭാ​വ​ന പി​രി​െ​ച്ച​ന്ന പ​രാ​തി​യി​ൽ മാ​നേ​ജ​ർ തോ​മ​സ് ജെ. ​വ​യ​ലാ​ട്ടി​നെ നീ​ക്കി വൈ​സ് ചാ​ൻ​സ​ല​ർ ഉ​ത്ത​ര​വി​റ​ക്കി.

പി.​ടി.​എ ഫ​ണ്ട്, വി​ക​സ​ന ഫ​ണ്ട്, ബി​ൾ​ഡി​ങ് ഫ​ണ്ട് എ​ന്നീ പേ​രു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഭീ​മ​മാ​യ സം​ഖ്യ പി​രി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പി.​വി. അ​ഷ്റ​ഫ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നോ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്നോ അ​ന​ധി​കൃ​ത ധ​ന​സ​മാ​ഹ​ര​ണം പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണ് മാ​നേ​ജ​ർ ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മാ​േ​ന​ജ​റെ നീ​ക്കി യോ​ഗ്യ​നാ​യ മ​റ്റൊ​രാ​ളെ നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - donation for Admission: Cochin College Manager removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.