Posted On
date_range Updated On
date_range കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറരുത് -സുധീരൻ
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറരുതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. സ്വകാര്യ വ്യക്തിക്ക് കൈമാറിയാൽ അത് ഭരണപരമായി വലിയ കുറ്റകൃത്യമാകുമെന്ന് ചൂണ്ടിക്കാട്ടി സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.