സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്‍റെ പിതാവ് അന്തരിച്ചു 

പത്തനംതിട്ട: സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്‍റെ പിതാവും തലയോലപ്പറമ്പ് ഡി.ബി കോളജ് റിട്ട. പ്രഫസറുമായ പി.എസ്. ഭാസ്കരപ്പിള്ള (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് രാവിലെ എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം.   സംസ്കാരം വൈകീട്ട് 5 ന് തൃപ്പൂണിത്തുറ ശ്മശാനത്ത് വെച്ച് നടക്കും. 

Tags:    
News Summary - Director B Unnikrishnan's Father Dies-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.