നെടുമ്പാശ്ശേരി വാഹനാപകടം: ദേവികയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി

ക​ല്‍പ​റ്റ: നെ​ടു​മ്പാ​ശ്ശേ​രി മി​നി​കൂ​പ്പ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ല്‍പ​റ്റ മ​ട​ക്കി​മ​ല​യി​ലെ ദേ​വി​ക​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണ് നെ​ടു​മ്പാ​ശ്ശേ​രി​യി​ലു​ണ്ടാ​യ​ത്. ദേ​വി​ക​യു​ടെ കു​ടും​ബ​ത്തി​ന്റെ വേ​ദ​ന ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വു​ന്ന​ത​ല്ല. അ​തി​ല്‍നി​ന്ന് അ​വ​ര്‍ ഇ​പ്പോ​ഴും മു​ക്ത​രാ​യി​ട്ടി​ല്ല. ഒ​രു സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്തെ​ല്ലാം ചെ​യ്യാ​ന്‍ ക​ഴി​യു​മോ അ​തെ​ല്ലാം ചെ​യ്തു​കൊ​ടു​ക്കും. സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു​പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ, ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ടി.​ജെ. ഐ​സ​ക് തു​ട​ങ്ങി​യവരും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Devika Family Home Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.