ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മലയാളി നഴ്​സ്​ മരിച്ചു

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ ഒരു മലയാളി നഴ്​സ്​ കൂടി മരിച്ചു. കോട്ടയം ഞീഴൂർ സ്വദേശി രാജമ്മ മധുസൂധനൻ ആണ്​ മരിച്ചത്​. ശിവാജി ആശുപത്രിയിൽ നഴ്​സായിരുന്നു. 

കുറച്ചുദിവസങ്ങളിലായി എൻ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ബുധനാഴ്​ച രാവിലെയാണ്​ മരിച്ചത്​. ഡൽഹിയിൽ രണ്ടാമത്തെ മലയാളി നഴ്​സാണ്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. 

Tags:    
News Summary - Delhi Second Malayali Nurse Covid 19 Death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.