പുത്തൻകോയിക്കൽ കൊട്ടാരത്തിൽ അംബാലിക തമ്പുരാട്ടി നിര്യാതയായി

പത്തനംതിട്ട: പന്തളം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ രേവതി നാൾ അംബാലിക തമ്പുരാട്ടി നിര്യാതയായി. മക്കൾ:- കേരളവർമ്മ രാജ, വിലാസിനി തമ്പുരാട്ടി, രാജരാജവർമ്മ , വത്സല തമ്പുരാട്ടി, അശോക വർമ്മ , വനജ തമ്പുരാട്ടി. മരുമക്കൾ - വിനോദിനി തമ്പുരാൻ, ഭാസ്കര വർമ്മ , രാധികാ വർമ്മ, വി.കെ. കേരളവർമ്മ , വിജയമ്മ, കെ.സി.കെ രാജ.

സംസ്കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തിൽ നടക്കും. ഡിസംബർ 16 വരെ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചു. 17 ന് രാവിലെ ശുദ്ധി ക്രിയകൾക്കു ശേഷം തുറക്കും.

Tags:    
News Summary - Death Notice - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.