ചരമം: മാധവൻ നായർ

കൽപറ്റ: വയനാട്ടിലെ മുതിർന്ന ജനതാദൾ നേതാവും വെള്ളമുണ്ട പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ഇ.കെ മാധവൻ നായർ(87) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിൽ കഴിയവെ മാനന്തവാടിയിലെ  സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം 3 മണിക്ക് വയനാട് തരുവണയിലെ വീട്ടു വളപ്പിൽ

മക്കൾ: വിമൽ(ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ്), അനിൽ(മാധ്യമപ്രവർത്തകൻ), സുനിൽ(ഡോക്ടർ)

Tags:    
News Summary - Death News: Madhavan Nair-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.