മുല്ലശ്ശേരി അകത്തു സുബൈർ നിര്യാതനായി

കോഴിക്കോട്​ (പൊക്കുന്ന്): മുല്ലശ്ശേരി അകത്തു സുബൈർ (55) ഒളവണ്ണയിലെ വസതിയിൽ  നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സഹന, ഷാജിത, ഹിബ. മരുമക്കൾ: അനസ് (ദുബായ് ), നാജിദ്, പരേതനായ നാസർ. 

സഹോദരങ്ങൾ: ശംസുദ്ദീൻ (ദുബായ് ), പരേതയായ ശരീഫ, ബീച്ച.ഖബറടക്കം വ്യാഴാഴ്ച  വൈകുന്നേരം 5 മണിക്ക് ഒളവണ്ണ ഒടുമ്പ്ര ജുമാമസ്ജിദിൽ. 

Tags:    
News Summary - Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.