Posted On
date_range Updated On
date_range വയനാട് ജില്ല കമ്മിറ്റി: എസ്.എഫ്.ഐ എഫ്.ബി പേജിൽ നേതൃത്വത്തിനെതിരെ വിമർശനം
തൃശൂർ: വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടുവെന്ന പ്രസ്താവന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനം. മുൻകാല പ്രവർത്തകർ ഉൾപ്പെടെ പിരിച്ചുവിടലിനെതിരെ രൂക്ഷമായാണ് എഫ്.ബി പേജിലെ കമന്‍റ് ബോക്സിൽ പ്രതികരിച്ചത്.
പ്രീതിപ്പെടുത്താനാണ് നടപടിയെന്നും മാധ്യമങ്ങളുടെയും മറ്റും കൈയടി കിട്ടാനായുള്ള പ്രവൃത്തി ദോഷമാണെന്നും വിമർശനമുന്നയിക്കുന്നുണ്ട്. എന്നാൽ, വിയോജിപ്പോടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.